About
ABDURAHIMAN VALIYA PEEDIYAKKAL,
HSST Commerce
Devadhar Govt Higher Secondary School Tanur
Tirur 676307,
Malappuram, Kerala, IndiaMob : 9539471298 Email : alrahiman@gmail.com
2012-13 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിലെ പ്ലസ്-വണ്‍ ഏകജാലക പ്രക്രിയയില്‍ പ്രോസസിംഗ് മെമ്പറായും 2013-14 അധ്യയന വര്‍ഷത്തെ ഏകജാലക പ്രവേശന പ്രക്രിയയില്‍ മൂന്ന് ജില്ലകളുടെ ചാര്‍ജ്ജ് വഹിക്കുന്ന മെമ്പറായും പ്രവര്‍ത്തിച്ചു.
വീട് മലപ്പുറം ജില്ലയിലെ തിരൂരില്‍ മൂച്ചിക്കല്‍ എന്ന സ്ഥലത്ത് പത്തംപാട്, പടിഞ്ഞാറങ്ങാടിയില്‍
സ്വന്തമായി വെറുതെ തുടങ്ങിയ ഒരു സംരംഭമാണിത്. ഇപ്പോള്‍ ഇത് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഉപയോഗപ്പെടുത്തുന്നു എന്ന് കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. ഈ വിജയത്തിന് കാരണക്കാരായി ഒരുപാട് പേരുണ്ട്. എന്റെ കുടുംബം, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കൂടാതെ ഇത് പ്രശസ്തമാക്കുന്നതിന് പങ്ക് വഹിക്കുന്ന കേരളത്തിലെ പ്രശസ്തങ്ങളായ പത്രമാധ്യമങ്ങള്‍, ചില വെബ്സൈറ്റുകള്‍, കമന്റുകളിലൂടെയും നേരിട്ടും നല്ല പ്രോത്സാഹനങ്ങള്‍ നല്കിയ സന്ദര്‍ശകര്‍..... അങ്ങനെ ഒരുപാട് പേര്....
എല്ലാവരോടും എന്റെ കടപ്പാട് രേഖപ്പെടുത്തുന്നു.................
Best Commerce Teacher Award
കേരള കൊമേഴ്സ് ഫോറം സംസ്ഥാനാടിസ്ഥാനത്തില്‍ മികച്ച കൊമേഴ്സ് അധ്യാപകരെ തെരഞ്ഞടുക്കുകയുണ്ടായി. ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച ഓരോ അധ്യാപകരെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് എന്നെയാണ്. അവാര്‍ഡ് ദാന ചടങ്ങ് 2017 നവംബര്‍ 3-ാം തിയ്യതി ആലുവ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ആലുവ എം.എല്‍.എ ശ്രീ അന്‍വര്‍സാദത്ത് അവര്‍കള്‍ നിര്‍വ്വഹിച്ചു.
കെ.പി.രാമന് മാസ്റ്റര്‍ പ്രതിഭാ പുരസ്കാരം
കേരള ഹയര്‍സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന് 2016 ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കെ.പി.രാമന് മാസ്റ്റര്‍ പ്രഥമ പ്രതിഭാ പുരസ്കാരത്തിന്റെ എന്നെ പരിഗണിക്കപ്പെട്ടു. അധ്യാപന രംഗത്തും സേവന രംഗത്തും തെളിയിച്ച മികവാണ് അവാര്‍ഡിന് പരിഗണിച്ചത്. ഈ വെബ്സൈറ്റിലൂടെ നല്കുന്ന സോഫ്റ്റ്വെയറുകളും സേവനങ്ങളുമാണ് അവാര്‍ഡ് നേടിത്തരുന്നതിന് ഇടയാക്കിയത്. 2016 മാര്‍ച്ച് 3 ന് ആലപ്പുഴയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് എറണാകുളം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി ഡോളി കുര്യാക്കോസില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.
കെ.പി.രാമന് മാസ്റ്റര്‍ പ്രതിഭാ പുരസ്കാരത്തിന് തിരൂര്‍ കെ.കെ.എം കോളേജിന്റെ ആദരം.
2016 മാര്‍ച്ച് 24 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഡോക്ടര്‍ എം.എന്‍.കാരശ്ശേരിയില്‍ നിന്നും ഉപഹാരം സ്വീകരിച്ചു. കെ.കെ.എം കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ ശ്രീ.ജയചന്ദ്രന് മൊകേരിയുടെ 'തക്കിജ്ജ-എന്റെ ജയില്‍ ജീവിതം' എന്ന പ്രശസ്തമായ പുസ്തകത്തിന്റെ ആസ്വാദന സദസ്സും ഇതോടൊന്നിച്ച് നടന്നു.
Media Support for Website
www.alrahiman.com ന്
അസോസിയേഷന് ഓഫ് കൊമേഴ്സ് ടീച്ചേര്‍സ് (ACT-Malappuram) ന്റെ അംഗീകാരം
എം.എല്‍.എ ശ്രീ.പി.ഉബൈദുള്ളയില്‍ നിന്നും എക്സലന്‍സി അവാര്‍ഡ് ഏറ്റു വാങ്ങുന്നു.

About
Reviewed by alrahiman
on
1/01/2020
Rating:

Good attempt. Also try to include details of Career Guidance, Souhrida Clubs, Kalakshetra, Quality improvement programme.
ReplyDeleteAlso try to include a page for giving suggestion for improving the working of Higher Secondary Education Dept. Also an area for comments relating to higher secondary Directorate. A space where problems and appreciation can be made for the service they received.
Sir,
ReplyDeleteExcellent work
Thanks a lot
bhaskaranpilicode@gmail.com
somebody said that every changes starts with sadness, but in ur case the changes starts with pleasure.- Kunhayi
ReplyDeleteOutstanding Performance. Appreciate ur open minded effort to serve others. May God bless U.
ReplyDeletegreat effort
ReplyDeletethank u
sajeev othayoth
hsst economics
rajiv gandhi hss mokeri
9961446144
Sir, Its a wonderful job...fantastic...I have no suffix words to appreciate u..May God bless u...
ReplyDeletewell
ReplyDeleteThanks Mr.Abdurahman Master,
ReplyDeleteGod Bless you.
Great effort. Wonderful........ Keep it up.
ReplyDeletethank you sir, for your dedication, it is very helpful for all govt servants. timely updation is needed, keep it up. with best regards...
ReplyDeletehai Alrehiman sir,
ReplyDeleteCongratulations!
Marvelous work
ITS AMAZING SIR.... YOUR EFFORT BEHIND IT .....REALLY GREAT GREAT GREAT...
ReplyDeleteGOOD ATTEMPT
ReplyDeleteGood attempt
ReplyDeletetax calculator excellent work
ReplyDeleteexpressing our thanks
brajesh
mmmhss kuttayi
സാര്‍ ,ഞാന്‍ സാറുടെ ഈസി ടാക്സ് ഉപയോഗിച്ചു, അതില്‍ ഭവന വാഴ്പയുടെ പലിശ കുറക്കാന്‍ കഴിയുന്നില്ല. ദയവായി സഹായിക്കുമോ? ഇമെയില്‍ :essudeen221@gmail.com, ഫോണ്‍ നമ്പര്‍ : 9495331123
ReplyDeleteസര്, ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷന്‍ 24ബി പ്രകാരം ഭവന വായ്പയുടെ പലിശ Income From House Property എന്ന വിഭാഗത്തിലെ നഷ്ടമായിട്ടാണ് കാണിക്കേണ്ടത്. ആയത് കൊണ്ട് താങ്കള്‍ ഈസി ടാക്സ് സോഫ്റ്റ് വെയറിന്റെ പ്രധാന മെനുവിലെ Other Incomes എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Income From House Property എന്ന ഐറ്റത്തിന് നേരെ ഭവന വായ്പയുടെ പലിശ മൈനസ് വാല്യു ആയി കാണിക്കുക. അതായത് തുകയുടെ മുന്‍പിലായി ഒരു ഹൈഫന് അടയാളം ചേര്‍ക്കുക
Deletethank you sir, for your dedication, Appreciate your open minded effort to serve others, kindly provide a software for preparing time table
ReplyDeleteABY
vennikulam
Sir who wrote the function Ntow() Great Work!
ReplyDeleteThank you for this work sir
ReplyDeleteGreat Work, ji!
ReplyDeleteTHANK YOU SIR FOR YOUR EFFORT.CONGRATS
ReplyDeleteതാങ്കളുടെ ഈ ഉദ്യമത്തിനു എല്ലാ വിധ ആശംസകുളും നേരുന്നു.....
ReplyDeleteതികച്ചും ഔപചാരിക ഭാഷ.
ReplyDeleteഎവിടുന്നാണ് സര് ഇത്രയും സമയം കിട്ടുന്നത്.
സമാനതകളില്ലാത്ത ഒറഅറയാള് പോരാട്ടത്തിന് ആശംസകള്‍.
താങ്കളുമായി കൈകോര്‍ക്കാന്‍ ഞങ്ങളും ആഗ്രഹിക്കുന്നു.
www.rashtrabhashablog.blogspot.com
or
hindiblog.tk
Fantastic attempts
ReplyDeleteതാങ്കളുടെ ഈ ഉദ്യമത്തിനു എല്ലാ വിധ ആശംസകുളും നേരുന്നു....
ReplyDeleteMay allah reward u
ReplyDeleteneed any software and information related to HSS and administraion of school office -they say go to alrahiman.com . thanks. 2013 TC ?
ReplyDeleteGreat Effort..
ReplyDeleteThanking U..
Agricultural Officer-Ponmala
Malappuram-676503
Thanks
ReplyDeletegood work sir... and i would like to know how can i enter the details of a pensioner ?
ReplyDeletethanks for ur god services
ReplyDeleteGood Attempt Best Wishes by Anil Industries Dept
ReplyDeleteLOT OF THANKS ABDURAHIMAN SIR FOR SETTING AND INCLUDING VHSE TC GENERATOR, IT IS VERY VERY HELPFUL ALL THE CLERKS WORKING IN VHSE DEPT.
ReplyDeleteShareef KM, Clerk,
Calicut Girls' VHSS,
Kozhikode -673 003
9895188405, 088405
shareefkm3@gmail.com
thankyou very much sir.....iam a doctor who joined government service now.....ur site is my reference book now....thanks a lot...........
ReplyDeleteIt is only today i came to know about this great site. Hats off to you sir!!
ReplyDeleteKindly include 'subscribe to the site' column.
thank you
sujith
താങ്കളുടെ ഈ ഉദ്യമത്തിനു എല്ലാ വിധ ആശംസകുളും നേരുന്നു
ReplyDeleteആശംസകള്‍ നേരുന്നു..
ReplyDeleteplease upload proffessional tax calculator for oct 2014 to march 2015
ReplyDeleteIts a very good site you developed. I have one suggestion.Can you include the details
ReplyDelete( Government Orders, DA orders etc) of faculties working in Govt. Medical Colleges.
Excellent work.Pls include TR46(a) also
ReplyDeleteregards
Myself Dr Sakeer Hussain, First of all i would like to appreciate your selfless and helpful attitude in this regard. When I prepared Anticipatory statement for the year 2015-16 for my staff, HRA amount (which is the lowest of ---Aactual HRA received , 40 % total salary, Rent paid in excess of 1/10th of salary) is not getting deduced.( 1. Total HRA received 250x12=3000 2. 1/10th of salary= 33000 therefore rent paid in excess of 1/10th of total sal=42000-33000=9000
ReplyDelete3. 40 % of salary= 133200
.
Kindly help me .
good attempt ,a model for waste teachers, and inspiring teachers
ReplyDeleteGOOD LOGIC....APRECIATE U.... MAXIMUM BEAUTY FULL AYI CHYTHIRIKKUNN...
ReplyDeletesir plus two commerce computer application second chapter is not available can you ?
ReplyDeleteപെൻഷൻകാർ സഹകരണ ബാങ്കിൽ നിന്നുള്ള പലിശ കൂട്ടുമ്പോൾ ടാക്സ് ആ മാസത്തെ പെൻഷനേക്കാൾ കൂടുതൽ ആയാൽ ഏതു വിധത്തിലാണ് അടക്കുക .
ReplyDeletepls make an easy accounting software for school( bus account pta acount staff acount....etc)
Deleteഎന്റെ ഓഫീസ് മേധാവിയുടെ 2014-15 വര്‍ഷത്തെ ടാക്സ് കണക്കാക്കിയപ്പോള്‍ 38324/- രൂപയാണ് ലഭിച്ചത്. ആയത് സെക്ഷന്‍ 288 പ്രകാരം 38320/- രൂപയിലേക്ക് റൗണ്ട് ചെയ്യുകയും ഈ തുക ശന്പളത്തില്‍ നിന്ന് പിടിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓണ്‍ ലൈനായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ഇന്‍കം ഡീറ്റയില്‍സ് കൊടുത്തപ്പോള്‍, ഇന്‍കം ഡീറ്റയില്‍സ് എന്ന ടാബിലെ അവസാനത്തെ കോളത്തില്‍ (ഡി 9) 38324/- രൂപ എന്ന് തന്നെ കാണുന്നു. ടാക്സ് തുക കൃത്യമായി തന്നെയാണ് അടച്ചിട്ടുള്ളത് എന്നിരിക്കെ ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് റിട്ടേണ്‍ സമര്‍പ്പിക്കുക. ദയവായി മറുപടി തന്ന് സഹായിച്ചാലും
ReplyDeleteഅബ്ദുല്‍ അലി, വാഴക്കാട്
ഇന്‍കം ഡീറ്റയില്‍സ് എന്ന ടാബില്‍ അവസാനം ടോട്ടല്‍ ടാക്സ് 38324 എന്ന് കാണിക്കുന്നത് വിഷയമാക്കേണ്ട. അടുത്ത് കാണുന്ന Tax Paid എന്ന ടാബില്‍ നിങ്ങള്‍ അടച്ച ടാക്സ് 38320 എന്നും വന്നിട്ടുണ്ടാകും. അതും സേവ് ചെയ്ത് അടുത്ത Tax Paid and Verification എന്ന ടാബില്‍ നോക്കുക.. Tax Payable എന്നതിന് നേരെ പൂജ്യം വന്നതായി കാണാം
DeleteThak you sir
DeleteSir...
ReplyDeleteThe software you are providing for GPF TA Processing is a nice one. I have 2 suggestions to be incorporated in the same:
1. Please provide a print option for 'Calculation Statement'. Though it can be viewed in the Loan fixing page, a print out of the same will be greatly appreciated.
2. Also provide an "ADD" button in the DA Arrears page so that end users can add upcoming DA Arrears in detail in software making it self sustaining.
Hope to hear from you
Sir,
ReplyDeleteAs per section 80TTA, interest on savings bank account is to be included in tax computation subject to a deduction up to a maximum of 10,000/-. But no such deduction item is seen in EASY Tax. Please verify the issue and make necessary updates in EASY Tax
സര്, 10,000 രൂപയിലധികം ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി അടയ്ക്കണം. ഇതിന് പ്രത്യേകമായി തലക്കെട്ടില്ല. ഇത് Income From Other Sources എന്ന തലക്കെട്ടിന് കീഴില്‍ കാണിച്ചാല്‍ മതി..
DeleteWhy I cant open and save PF Loan software
ReplyDeleteIt appears in my computer as ACCDE file
how can i get opened it
You need a complete installation of MS Office in your Windows system since the PF loan software is MS-Access based.
Deleteസർ നിങ്ങൾ നൽകുന്ന ഈ സേവനത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു..താങ്ങൾ സ്കൂൾ തലത്തിൽ നടത്തുന്ന കലോൽസവ സോഫ്റ്റ് വെയർ പോലെ എൽ പി തലങ്ങളിൽ നടത്തുന്ന പന്ചായത്ത് തല സ്ക്രീനിംഗിനുംകൂടി ഉപകാരപ്രദമാകുന്ന രീതിയിൽ നിർമ്മിക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു....തുടർന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteസർ, 2011 ഫെബ്രുവരി മാസം ഗസറ്റഡ് ഓഫീസറായി സർക്കാർ സർവ്വീസിൽ പ്രവേശിച്ച എൻെറ ഭാര്യക്ക് 2012ൽ ആദ്യ ഇൻക്രിമെൻെറ് ലഭിച്ചു.അടുത്ത ഇൻക്രിമൻറ പ്ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് പാസായതിനുശേഷം കിട്ടുമോ അതോ പാസായ ഡേറ്റു മുതൽ ആണോ കിട്ടുക.പ്രബേഷൻ ഡിക്ളയർ ചെയ്തു
ReplyDeleteGreat website Sir - very helpful for the public
ReplyDeleteSir,
ReplyDeleteYour work is great and appreciable.From the beginning itself I am a fan of you. I am using most of your software . More over I am making many NCC bills also using your software.
Capt. Ratheesh Kumar R
VVHSS Thamarakulam
Charummoodu, Alappuzha
Intimation u/s 143 (1) പ്രകാരം വന്ന നോട്ടീസി.ല്‍ 10 e details rectification mode ല്‍ edit ചെയ്ത് upload ചെയ്യാന്‍ പറഞ്ഞിരിക്കുന്നു ആയത് വിശദമാക്കിതരുമോ
ReplyDeleteGREAT EFFORT SIR ..CONGRATULATIONS
ReplyDeleteI am working as HSST Junior joined in july 2015.as this year i maynot have valuation duty iam planning to join my spouse abroad.from whom i should get permission to go abroad.?what is the procedure ?is there any format for application ?
ReplyDeleteThank you sir
ReplyDeleteAll teachers will pray for you and thank full for your kind attention for HSE we proud of you for spending time for updating all related .
Excellent Work....
ReplyDeleteCongrats and Thanks a lot
Sir, It is great. Your Income Tax Soft wares and other apllications are so useful. They are all Simple, Elegant and most user friendly. Thank you very much and all the very best to your earnest effort.
ReplyDeleteMy brother... well keep on going, this is just beginning. all the very best
ReplyDeleteThanks
Suhail
My brother... well keep on going, this is just beginning. all the very best
ReplyDeleteThanks
Suhail
sir
ReplyDeleteContingent Bill and Daily wages bill processing method in spark വിശദമാക്കിതരുമോ?
സർ,
ReplyDelete2014-2016 അദ്ധ്യായന വർഷത്തെ VHSE ടി സി ജനറേറ്റർ ഡാറ്റ ബേസ് സഹിതം ഉണ്ടോ. കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു
Krishna Anand
Hai Sir,
ReplyDeleteThank you for your service
സർ , ക്യാഷ് ബുക്കിനായി ഒരു പ്രോഗ്രാം തയ്യാറാകുമോ ?
ReplyDeleteThis comment has been removed by the author.
ReplyDeleteSIR Please Attach HSST COMPUTER SCIENCE HS/UP/LP List and appointment details from the list(By Transfer Application )`
ReplyDeleteGreat work sir, thanks a lot
ReplyDeletePlease provide details about E-Tender
Great effort. Wonderful........ Keep it up.
ReplyDeleteSir,
ReplyDeleteI am a tax payer, last financial year i had a Fixed deposit at SBT. But i didnt entered the interest from FD in the tax return. Unfortunately i submitted the Form 15G before the bank when the bank officer asked me to do so. actually i was not aware about the rules for submitting form 15G at that time. My question is that, can i revise my IT return to disclose the additional income and pay the additional tax in order to avoid further legal action from IT department.
Can u upload easy tax 2016-2017???
ReplyDeleteSir,
ReplyDeleteHow can i enter allotment amount in Spark
അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍!!!
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteSir,
ReplyDeletewe, all the doctors in Trissur Government medical college use your software.Your software is attractive, easy to use. We also appreciate the fact that , u are open to corrections to make this software better and better.Thankyou sir, so much . God bless you.Thanking you once more
Dear Sir,
ReplyDeleteGot your software from Kerala Veterinary & Animal Sc. Uty, Pookode, Wayanad. Most of the doctors over there also use this software. Hats off to you Sir. You immensely inspire the teaching fraternity in Kerala. Eby David, College of Engg, Thalassery.
sir please add inter departmental transfer application form...
ReplyDeleteSir please prepare KPW Form 23 in editable PDF format
ReplyDeleteകേരള കൊമേഴ്സ് ഫോറം ഓരോ ജില്ലയില്‍ നിന്നും മികച്ച കൊമേഴ്സ് അധ്യാപകനെ തെരഞ്ഞെടുക്കുകയുണ്ടായി. മലപ്പുറം ജില്ലയില്‍ നിന്നും ഈ വര്‍ഷം ഈ സൗഭാഗ്യം ലഭിച്ച എന്റെ ജേഷ്ട സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു ഈ ജൈത്ര യാത്ര തുടരട്ടെ ഇനിയും ഒരുപാട് അവാർഡുകൾ ലഭിക്കാനും, ജനങ്ങൾക്കും സമൂഹത്തിനും സേവനങ്ങൾ നല്‍കാനും ആയുസ്സും ആരോഗ്യം സർവശക്തൻ പ്രധാനം ്യട്ടെ....
ReplyDeleteആദായ നികുതി കണക്കാക്കുമ്പോൾ പേ റിവിഷൻ കുടിശ്ശിക തുക പി എഫിൽ അടച്ചത് 80സി യിൽ പൂർണ്ണമായും ഇളവ് കിട്ടേണ്ടതല്ലേ (പരമാവധി 1,50,000/- രൂപയ്ക്ക് വിധേയമായി). എന്നാൽ സ്റ്റേറ്റ്മെന്റിൽ പി എഫിൽ അടച്ച തുക എന്ന കോളത്തിൽ വരുന്നത് സബ്സ്ക്രിപ്ഷനും, അരിയർ ഡി എ യും മാത്രമാണ്. 80 സി യിൽ പരമാവധി തുക 1,50,000/- വരാത്തവർക്ക് പേ റിവിഷൻ അരിയർ തുക കൂടി ഉൾപ്പെടുത്താമല്ലോ. പക്ഷേ സ്റ്റേറ്റ്മെന്റിൽ ടി തുക പി എഫ് ൽ അടച്ചതായി വരുന്നില്ല. 9446355073
ReplyDeleteSIR,
ReplyDeletePlease make the changes for PF temporary advance... so that the Arrear amount of Pay revision can be withdrawn.
FY 2018-19 Q4 FILING -ANEXURE II SALARY DETAILS ല്‍ കുറച്ചു അധികം കോളങ്ങള്‍ കൂടി കാണുന്നു
ReplyDeleteഅത് FILL ചെയ്യുന്ന വിധം കൂടി അപ്ഡേറ്റ് ചെയ്യുമോ
In ubuntu 18.04 version
ReplyDeletedigital signature
browser configuration
mozilla firefox menu> preferences>privacy &security>view certificates........
Easy Tax 2019 20 is not working with 64-bit Office applications. Can you please do the needful?
ReplyDelete