Top Ad unit 728 × 90

Latest News

recent

Income Tax Efiling - AY 2021-22




 
 
 
ആദായ നികുതി വകുപ്പിന്റെ പരിഷ്കരിച്ച ഇ-ഫയലിംഗ് പോർട്ടലിനെ പരിചയപ്പെടുത്തുന്നതിനാണ് ആദ്യത്തെ വീഡിയോ. ആകെ മൊത്തം മാറ്റി മറിച്ച വെബ്സൈറ്റിന്റെ ഘടന മനസ്സിലാക്കുന്നതിന് ആദ്യത്തെ വീഡിയോ സഹായിക്കുന്നു. തൂടർന്ന് രണ്ടാമത്തെ വീഡിയോയില് ഇൃഫയലിംഗിനെ കുറിച്ച് മാത്രം പ്രതിപാദിക്കുന്നു.
 
 

 
 
 
2021-22 അസസ്മെന്റ് ഇയറിലെ (2020-21 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണുകള് ഫയല് ചെയ്തു തുടങ്ങാം. ഇപ്രാവശ്യം ഇ-ഫയലിംഗ് പോർട്ടല് നവീകരിച്ചതിന്റെ ഭാഗമായി ഒരുപാട് മാറ്റങ്ങള് വന്നിട്ടുണ്ട്. ഈ മാറ്റങ്ങളെല്ലാം വളരെ വ്യക്തമായി ഉദാഹരണ സഹിതം വ്യക്മമാക്കുന്ന വിഡിയോ ട്യൂട്ടോറിയല് താഴെ നല്കുന്നു.  വീഡിയോ മുഴുവനായും കണ്ടു കഴിഞ്ഞാല് നമുക്ക് ഓരോരുത്തർക്കും സ്വന്തമായി ഇ-ഫയലിംഗ് ചെയ്യാന് സാധിക്കുന്നതാണ്.
 
 






Income Tax Efiling - AY 2021-22 Reviewed by alrahiman on 7/21/2021 Rating: 5

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.