Top Ad unit 728 × 90

Latest News

recent

HSE Exam Registers and Softwares




INVIGILATION PLANNER

ഒരു പുതിയ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തട്ടെ. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട  ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പരീക്ഷാ അവസാനിക്കുന്നത് വരെയുള്ള ഡ്യൂട്ടി നിര്‍ണ്ണയിച്ച് ആദ്യത്തെ ദിവസം തന്നെ തങ്ങളുടെ ഡ്യൂട്ടികള്‍ കാണിച്ചു കൊണ്ടുള്ള സ്ലിപ്പുകള്‍ ജനറേറ്റ് ചെയ്ത് നല്‍കാന്‍ സാധിക്കുന്നു. തെറ്റുകളൊന്നും കൂടാതെ ഡ്യൂട്ടികള്‍ വീതിച്ചു നല്‍കുന്നതിനും റൂം അലോട്ട്മെന്‍റിനും എല്ലാം ഇത് വളരെയധികം പ്രയോജനപ്രദമായിരിക്കും.

ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കേണ്ട രജിസ്റ്ററുകളുടെ വിവരങ്ങളും അതിന്‍റെ കൃത്യമായ ഫോര്‍മാറ്റുകളും രണ്ട് വര്‍ഷം മുമ്പ് തന്നെ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ രേഖകള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടായിരിക്കുന്നതിനാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും പരമ്പരാഗത രീതിയിലുള്ളതും പൂര്‍ണ്ണമല്ലാത്തതുമായ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നവരുണ്ടായിരിക്കാം. അത്തരത്തിലുള്ളവര്‍ക്ക് വേണ്ടി എല്ലാ രജിസ്റ്ററുകളുടെയും ഫോര്‍മാറ്റ് പി.ഡി.എഫ് രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നു. വേണമെങ്കില്‍ ഇതിന്‍റെ പ്രിന്‍റുകളെടുത്ത് രജിസ്റ്റര്‍ ബുക്കുകളില്‍ ഒട്ടിച്ച് വെച്ചും വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.

കൂടാതെ പരീക്ഷയുടെ നോട്ടിഫിക്കേഷന്‍, ടൈം ടേബിള്‍, പരീക്ഷ സംബന്ധിച്ച ഫോറങ്ങള്‍, പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഇതില്‍ ലഭ്യമാക്കുന്നതാണ്. ചീഫ് സൂപ്രണ്ടുമാര്‍ക്കും ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ക്കും പ്രാക്ടിക്കല്‍ എക്സാമിനര്‍മാര്‍ക്കും ഇന്‍വിജിലേറ്റര്‍മാര്‍ക്കും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെടുന്ന സ്ഥാപനത്തിലെ ഇതര ജീവനക്കാര്‍ക്കും എല്ലാം ഈ പോസ്റ്റ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..


EXAM SOFTWARES
INVIGILATION PLANNER-Assign Duties within Minutes
TIME TABLE
TIME TABLE - HIGHER SECONDARY EXAMINATION MARCH 2019
TIME TABLE - HIGHER SECONDARY EXAMINATION MARCH 2019 (First Year)
EXAM NOTIFICATION AND INSTRUCTIONS
HIGHER SECONDARY EXAMINATION NOTIFICATION-2019
CIRCULAR REGARDING MAINTENANCE OF REGISTERS
REGISTERS TO BE KEPT IN RELATION TO HIGHER SECONDARY EXAMINATIONS
A-------REGISTER OF ISSUE OF HALL TICKET
B-------REGISTER OF ACCOUNT OF MAIN ANSWER BOOKS AND ADDITIONAL SHEETS
C-------BARCODE REGISTER
D-------REGISTEROF OPENING, CLOSING AND SEALING OF SAFE CONTAINING QUESTION PAPER BUNDLES
E-------QUESTION PAPER ACCOUNT REGISTER
F-------WATCHMAN DUTY REGISTER
G-------REGISTER FOR ISSUE OF MAIN ANSWER BOOKS AND QUESTION PAPERS
H-------SEATING ARRANGEMENT REGISTER
I-------ROOM-WISE SEATING ARRANGEMENT REGISTER
J-------SUPERVISION ARRANGEMENTS REGISTER
K-------IDENTIFICATION REGISTER OF INVIGILATORS
L-------ABSENTEES REGISTER
M-------ANSWER-SCRIPT DESPATCHED REGISTER
N-------REPORT ON THE CONDUCT OF EXAMINATION
O-------REGISTER OF ISSUE OF SCORE SHEETS
PRACTICAL EXAMINATION
PRACTICAL SCORE SHEET CREATOR
HSE Exam Registers and Softwares Reviewed by alrahiman on 3/02/2019 Rating: 5

2 comments:

  1. ഉബുണ്ടുവിലേക്ക് കൂടി ചേരുന്ന വേർഷനുകൾ തയ്യാറാക്കണമെന്ന് അപേക്ഷ

    ReplyDelete
    Replies
    1. സ്കൂളുകളിലെ കമ്പ്യൂട്ടർ എല്ലാം ഉബുണ്ടു വേർഷൻ ആക്കി. ലാപ്ടോപ്പും ലിനെക്സ് തന്നെയാ. സാറിന്റെ സോഫ്റ്റ്‌വെയർ എല്ലാം വിൻഡോസ് വേർഷൻ ആയൊണ്ട് .പൂർണമായും ഉപയോകപ്പെടുതൻ കഴിക്കുന്നില്ല .ഇന്റർനെറ്റ് കഫേയിൽ ഇത് ചെയ്യാൻ സമ്മതിക്കുന്നില്ല. ദയവു ചെയ്ത് ഉബുണ്ടു വേർഷണ് യോജിക്കുന്ന സോഫ്റ്റ്‌വെയർ കൂടി നൽകണം എന്ന് അപേക്ഷിക്കുന്നു

      Delete

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.