Top Ad unit 728 × 90

Latest News

recent

Promotion of HSA / UPSA /LPSA to HSST/HSST(Jr)

സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (HSST), ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ - ജൂനിയര്‍  (HSST-Jr) എന്നീ തസ്തികകളിലേക്ക്  01/12/2011 മുതല്‍ 31/12/2015 വരെ കാലയളവിലേക്ക് തസ്തിക മാറ്റം വഴി നിയമനം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുള്ള എച്ച്.എസ്.എ / യു.പി.എസ്.എ / എല്‍.പി.എസ്.എ ഡിപ്പാര്‍ട്ട്മെന്‍റല്‍ അധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളുടെ നിയമന ഉത്തരവ് ഹയര്‍സെക്കണ്ടറി വകുപ്പിന്‍റെ ഔദ്യോഗിക പേര്‍ട്ടലായ www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ Administration എന്ന സെക്ഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തിഗത നിയമന ഉത്തരവ് പുറപ്പെടുവിക്കില്ല എന്നത് കൊണ്ട് പ്രമോഷന്‍ ഉത്തരവില്‍ പേരുള്ള ഓരോരുത്തരും ഉത്തരവ് പ്രന്‍റെടുത്ത് അതതു സ്കൂളുകളില്‍ നിയമന ഉത്തരവ് മുതല്‍ 15 ദിവസത്തിനുള്ളില്‍ ജോയിന്‍ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ നോണ്‍ ജോയിന്‍ ആയി കണക്കാക്കുന്നതാണ്.
Promotion of HSA / UPSA /LPSA to HSST/HSST(Jr) Reviewed by alrahiman on 11/05/2017 Rating: 5

No comments:

All Rights Reserved by alrahiman © 2017 - 2018
Website Maintained by : Abdurahiman Valiya Peediyakkal

Contact Form

Name

Email *

Message *

Powered by Blogger.