DA Arrear - Time Limit Extented

എന്നാല്‍ 2005 ജനുവരി 1 മുതല്‍ അനുവദിച്ചിട്ടുള്ള ഡി.എ അരിയറുകള്‍ പി.എഫില്‍ മെര്‍ജ് ചെയ്യുന്നതിന് സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകള്‍ വ്യക്തികളില്‍ നിന്നും സ്ഥാപന മേധാവികളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 01/01/2005 മുതല്‍ 01/07/2015 വരെയുള്ള ഡി.എ അരിയറുകള്‍ മെര്‍ജ് ചെയ്യുന്നതിനുള്ള സമയപരിധി 2016 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ കാലയളവില്‍ മെര്‍ജ് ചെയ്യാന്‍ അവശേഷിക്കുന്ന ഡി.എ അരിയറുകളുണ്ടെങ്കില് അവ പരമാവധി 2016 ഒക്ടോബര്‍ മാസത്തെ ബില്ലിനോടൊപ്പമെങ്കിലും മെര്‍ജ് ചെയ്തിരിക്കണം.
DA Arrear - Time Limit Extented
Reviewed by alrahiman
on
5/07/2016
Rating:

DA Arrear for Relieved NGO Employees
ReplyDeleteസ്പാർക്കിൽ DA Arrear for Relieved NGO Employees എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നത്? 01/01/2015 മുതൽ 01/07/2015 വരെയുള്ള ഡി എ അരിയർ ആണ് പ്രോസസ്സ് ചെയ്യേണ്ടത്. സ്പാർക്കിൽ DA Arrear for Relieved NGO Employees എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന വിൻഡോയിൽ select ഓർഡർ എന്ന് വരുന്നുണ്ട്. പക്ഷേ 01/01/2015 മുതൽ 01/07/2015 വരെയുള്ള ഡി എ അരിയറിന്റെ ഓർഡർ അതിൽ വരുന്നില്ല. എന്താണ് ചെയ്യേണ്ടത്.?
i couldn't process DA arrears (new DA 9%), While processing an error message "negative arrears ....." appears , if anybody knows it, kindly reply
ReplyDeleteഞങ്ങളുടെ കോളേജിലെ അനദ്ധ്യാപകനും ഇങ്ങനെ നെഗറ്റീവ് തുക വരുന്നു.. ഇതിനു പരിഹാരം ..???
Deleteഞങ്ങളുടെ കോളേജിലെ അനദ്ധ്യാപകനും ഇങ്ങനെ നെഗറ്റീവ് തുക വരുന്നു.. ഇതിനു പരിഹാരം ..???
Deletesame issue iam also facing. pls give a solution regarding this negative arrear
ReplyDelete