DA Enhanced to 92%
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് സ്കൂള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്നിക്കുകള് എന്നിവയിലെ ജീവനക്കാര്‍ മുഴുവന്‍ സമയ കണ്ടിജന്‍സി ജീവനക്കാര്‍ തദ്ദേശഭരണ സ്ഥാപനജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്ത നിലവിലെ 86 ശതമാനത്തില്‍ നിന്ന് 92 ശതമാനമാക്കി ഉയര്‍ത്തി ഉത്തരവായി. വര്‍ധനയ്ക്ക് 2015 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. പുതുക്കിയ ക്ഷാമബത്ത 2015 ഡിസംബര്‍ മാസത്തെ ശമ്പളം മുതല്‍ പണമായി ലഭിക്കും. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള അരിയര്‍ 2015 ഡിസംബര്‍ മുതല്‍ 2016 ജൂണ്‍ വരെയുള്ള ഏതെങ്കിലും ശമ്പള ബില്ലിനോടു കൂടി പി.എഫില്‍ ലയിപ്പിക്കണം.
DA Enhanced to 92%
Reviewed by alrahiman
on
11/18/2015
Rating:
Thank you very much for your post.Its pretty interesting. I appreciate your blogs and look forward for your next blog. for sarkari result !
ReplyDeleteplease post in English
ReplyDeleteWeb Designing Company in Hyderabad
Nice blog...
ReplyDeleteTNBNTV
Great blog...
ReplyDeletehttp://tnbntv.com/