GPAIS Schedule
കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന്റെ ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് സ്കീംപ്രീമിയം 300 രൂപ നവംബര്‍ മാസത്തെ ശമ്പളത്തില്‍ ഡിഡക്ട് ചെയ്യണം. ചില ട്രഷറികളില്‍ പ്രീമിയം പിടിച്ചെടുത്തതിന് നോണ്‍ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മൊത്തത്തിലും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും GPAIS ഷെഡ്യൂള്‍ ബില്ലിനോടൊപ്പം സമര്‍പ്പിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഷെഡ്യൂളുകള്‍ തയ്യാറാക്കുന്നതിനുള്ള എക്സല്‍ സോഫ്റ്റ് ഉപയോഗപ്പെടുത്താം.
GPAIS Schedule
Reviewed by alrahiman
on
12/01/2015
Rating:
No comments: