DA Arrear - Time Limit Extented
01/01/2005 മുതല്‍ 01/07/2013 വരെ അനുവദിച്ച ക്ഷാമബത്തകളുടെ കുടിശ്ശികകള്‍ പ്രൊവിഡന്റില് ലയിപ്പിക്കുന്നതിനുള്ള സമയപരിധി 2014 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. 01/01/2014 മുതല്‍ ഡി.എ 63 ശതമാനമാക്കിയിരുന്നു. ഇതിന്റെ കുടിശ്ശിക 2014 ജൂലൈ മാസത്തെ ശമ്പള ബില്ലിനോടു കൂടി പി.എഫില്‍ ലയിപ്പിച്ചിരിക്കണം. ഏറ്റവും അവസാനം 01/01/2014 മുതല്‍ ഡി.എ 73 ശതമാനമാക്കി ഉയര്‍ത്തിയതിന്റെ കുടിശിക പി.എഫില്‍ ലയിപ്പിക്കുന്നതിന് 2014 ഡിസംബര്‍ വരെ സമയമുണ്ട്.
DA Arrear - Time Limit Extented
Reviewed by alrahiman
on
8/02/2014
Rating:
Please give the tips to type letters like ള്‍,ല്‍,ന്,ര്‍,ന്റെ in windows 7
ReplyDeleteതാങ്കള്‍ Unicode കീ ബോര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍.....
Deleteള എന്ന അക്ഷരം ടൈപ്പ് ചെയ്തതിന് ശേഷം Ctrl+Shift+1 അമര്‍ത്തിയാല്‍ 'ള്‍ ' ലഭിക്കും.
അത് പോലെ തന്നെയാണ് മറ്റ് അക്ഷരങ്ങള്‍ക്കും. വേണ്ട അക്ഷരം ടൈപ്പ് ചെയ്ത് Ctrl+Shift+1 അമര്‍ത്തിയാല്‍ മതി