
മുസ്ലീം ജീവനക്കാര്‍ക്കുള്ള ജൂലൈ മാസത്തെ ശമ്പളം 24 മുതല്‍ വിതരണം ചെയ്യും. ഫുള്‍ടൈം, പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫിനും എല്ലാ വകുപ്പുകളിലെയും എന്‍.എം.ആര്. തൊഴിലാളികള്‍ക്കും എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലേയും പോളിടെക്നിക്കുകളിലേയും മുസ്ലീം ജീവനക്കാര്‍ക്കും ജൂലൈ 24 മുതല്‍ ശമ്പളം വിതരണം ചെയ്യും
Download Govt Order
No comments: