HSST (Jr) to HSST Promotion List Published
ഹയര്‍സെക്കണ്ടറി ജൂനിയര്‍ അധ്യാപകരില്‍ നിന്നും യോഗ്യരായ അധ്യാപകരെ സീനിയര്‍ അധ്യാപകരായി സ്ഥാനക്കയറ്റം നല്കി ഉത്തരവായി. 2014 മാര്‍ച്ച് 25 എന്ന തീയതി വെച്ചാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. പ്രമോഷന് ലഭിച്ച അധ്യാപകര്‍ വേനലവധി കഴിഞ്ഞ് ജൂണില്‍ സ്കൂള്‍ തുറക്കുമ്പോള്‍ പുതിയ സ്കൂളില്‍ ജോയിന്‍ ചെയ്താല്‍ മതി.
വിഷയം തിരിച്ചുള്ള പ്രമോഷന് ലിസ്റ്റുകള്‍
Arabic | Botany | Chemistry |
Commerce | Comp Science/Application | Economics |
English | Hindi | History |
Malayalam | Mathematics | Physics |
Political Sci | Sanskrit | Sociology |
Tamil | Urdu | Zoology |
HSST (Jr) to HSST Promotion List Published
Reviewed by alrahiman
on
3/31/2014
Rating:
No comments: