Read more: http://www.colormagicphotography.com/2010/12/hide-sidebar-on-designer-templates.html#ixzz2RR9ZxnEb

Anticipatory Income Statement 2015-16

Abdu Rahiman | Saturday, March 07, 2015 | |
https://sites.google.com/site/alrahiman1/Anticipatory%202015-16.xls?attredirects=0&d=12014-15 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടച്ചു കഴിഞ്ഞു. ഇനി 2015-16 വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വേണം. അടുത്ത വര്‍ഷം അടക്കേണ്ടി വന്നേക്കാവുന്ന ആദായ നികുതിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം 2015 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ മുതല്‍ ശമ്പളത്തില്‍ കുറവ് ചെയ്തിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അത്ര തന്നെ നിര്‍ബന്ധമായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ഓരോ മാസവും ഒരു ഗഡു കുറവ് ചെയ്യുന്നത് കൊണ്ടുള്ള സൗകര്യം ഇതിനോടകം പലര്‍ക്കും മനസ്സിലായിക്കാണും. എന്തായാലും മാര്‍‌ച്ച് മാസത്തെ ശമ്പളം പാസാകണമെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ബില്ലിനോടൊപ്പം ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും ഒരു ഗഡു നികുതി കിഴിവ് ചെയ്യുകയും വേണം. ഗസറ്റഡ് അല്ലാത്തവരുടെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ സ്വീകരിക്കുകയും അതിനനുസരിച്ച് അവരുടെ നികുതി ശമ്പളത്തില്‍ പിടിക്കുകയും വേണം. ഈ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ സേഫ്റ്റ്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം.

2015-16 വര്‍ഷത്തെ സ്ലാബിനനുസരിച്ചാണ് പ്രതീക്ഷിത നികുതി കണക്കാക്കുന്നത്. 2015 മാര്‍ച്ചിലെ ധനമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല.  പക്ഷെ ഡിഡക്ഷനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയുണ്ട്. ഇവ താഴെ കൊടുക്കുന്നു.
 • സാധാരണക്കാരുടെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി ,
 • സീനിയര്‍ സിറ്റിസണിന്‍റെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 20,000 രൂപയില്‍ നിന്നും 30,000 രൂപയാക്കി ഉയര്‍ത്തി.
 • മെഡിക്കല്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരാത്ത 80 വയസില്‍ കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30,000 രൂപ വരെ ചികിത്സാചിലവ് ഇനത്തില്‍ കിഴിവനുവദിക്കാന്‍ തീരുമാനിച്ചു.
 • മാരകമായ രോഗങ്ങളുടെ ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരുന്ന കിഴിവ് 60,000 രൂപയില്‍ നിന്നും 80,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
 • വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50000 രൂപയില്‍ നിന്നും 75,000 രൂപയാക്കി.
 • എല്‍.ഐ.സി പോലുള്ള പെന്‍ഷന്‍ ഫണ്ട് സ്കീമില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിനുള്ള കിഴിവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
 • ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് പ്രതിമാസം 800 രൂപ എന്നത് ഇരട്ടിയാക്കി 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.
 • കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവിലുണ്ടായിരുന്ന പരമാവധി ഒരു ലക്ഷം രൂപ എന്ന പരിധി ഒഴിവാക്കി.
 • കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ 80CCD(1) എന്ന വകുപ്പിലെ കിഴിവിന് പുറമെ  അധികമായി നിക്ഷേപിക്കുന്ന 50,000 രൂപവരെ 80CCD(1B) എന്ന വകുപ്പില്‍ കിഴിവ് അനുവദിക്കും
17 comments:

 1. you have done a great job.

  ReplyDelete
 2. Dear Sir, you have done a great job, it is very useful for all, thank you.
  CEASER JOSE,HSST, GHSS Kartikulam Wayanad.

  ReplyDelete
 3. hiii do sir,do you remember me? i am dr.sini B.P angadi girls schoolil guest ayirunna veterinary doctor.this site is very useful.thanks for ur this accessible site.

  ReplyDelete
 4. thank you very much!

  ReplyDelete
 5. it is very useful thanking you , hm marmgvhss santhipuram

  ReplyDelete
 6. sir pls read the section 288B of income tax act which is copied below
  Rounding off of tax, etc.
  288-B. The amount of tax (including tax deductible at source or payable in advance), interest, penalty, fine or any other sum payable and the amount of refund due, under the provisions of this Act shall be rounded off to the nearest rupee and, for this purpose, where such amount contains a part of a rupee consisting of paise, then, if such part is fifty paise or more, it shall be increased to one rupee and if such part is less than fifty paise, it shall be ignored.]
  As per this, income tax can be rounded to the nearest rupee....not the multiple of ten

  ReplyDelete
  Replies
  1. സര്‍,
   ഈ വിവരം 2006 ന് മുമ്പുള്ളതാണ്. അത് വരെ ഇങ്ങിനെ തന്നെയായിരുന്നു. 2006 ല്‍ ഒഫീഷ്യല്‍ ഗസറ്റില്‍ പബ്ലിഷ് ചെയ്ത് കൊണ്ട് ഇന്‍കം ടാക്സ് ആക്ട് ഭേദഗതി വരുത്തിയിട്ടുണ്ട്. അതിന്‍റെ കോപ്പി ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ആദായ നികുതി എന്ന പോസ്റ്റിന്‍റെ താഴെ കാണുന്ന സംശയങ്ങള്‍ എന്ന ഭാഗത്ത് ശ്രദ്ധിച്ചാല്‍ മതി. സാര്‍ മുകളില്‍ നല്‍കിയ വിവരം വെറുതെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ പണ്ടെങ്ങോയുള്ള വിവരം ലഭിച്ചതാകാം.

   Delete
 7. Sir,
  Under section 80U deduction for Physically Handicapped Rs.50, 000/- alle? Rs.75,000/- ano?

  ReplyDelete
  Replies
  1. ഈ കഴിഞ്ഞ ബജറ്റില്‍ ഇത് 75000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് 2015-16 വര്‍ഷത്തിലേക്കാണ് ബാധകമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ (2014-15 അസസ്മെന്‍റ് ഇയര്‍) ഇത് 50000 രൂപ തന്നെയാണ്.

   Delete
 8. Sir Thangalude Ee sevanam mahatharam. Ethra abhinandhichalum mathiyakilla...Ee samrambham vijayapradamayi munnottu pokatte ennu ashamsikkunnu....

  ReplyDelete
 9. Sir Thangalude Ee sevanam mahatharam. Ethra abhinandhichalum mathiyakilla...Ee samrambham vijayapradamayi munnottu pokatte ennu ashamsikkunnu....

  ReplyDelete
 10. It is proposed to increase the limit of deduction u/s 80CCD of the Income-tax Act on account of contribution by the employee to National Pension Scheme (NPS) from ` 1 lakh to ` 1.50 lakh. It is also proposed to provide a deduction of upto ` 50,000 over and above the limit of ` 1.50 lakh in respect of contributions made to NPS. -
  please clarify the last sentence..and can a person with satutory pension open a new nps account personally..and take advantage of this additional 50000

  ReplyDelete
 11. Hello..sir..How can calculate anticipate income those who retire from service on 31-05-2015..pls reply

  ReplyDelete
  Replies
  1. Enter normal salary up to may and from June onwards possible pension amount.. that all

   Delete
 12. congratulations Mr .Abdurahmaan
  May God bless you to develop your service

  ReplyDelete