Group Personal Accicdent Insurance Scheme(GPAIS)
കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിന്റെ ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് സ്കീം 2014 ലേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യണം. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന പ്രീമിയം 300 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രീമിയം 750 രൂപയായും കെ.എസ്.ആര്.ടി.സി ജീവനക്കാരുടേത് 450 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
GO(P) No: 555/2013 Fin Dated 13/11/2013
Group Personal Accicdent Insurance Scheme(GPAIS)
Reviewed by alrahiman
on
11/17/2013
Rating:
നന്നായി
ReplyDeleteIs there any facility to submitt consolidated profession tax
ReplyDelete