DA Merging - Date Extented
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നതിനുള്ള സമയപരിധി 2014 മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. 2005 മുതല്‍ 2012 വരെ ജനുവരി, ജൂലൈ മാസങ്ങളിലും 2013 ജനുവരി മുതലും വിവിധ കാലാവധികളില്‍ അനുവദിച്ച ഡി.എ. കുടിശ്ശികകളാണ് പി.എഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്
Download GO
Download GO
DA Merging - Date Extented
Reviewed by alrahiman
on
11/19/2013
Rating:
No comments: