ഹയര്‍സെക്കണ്ടറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം
ഹയര്‍സെക്കണ്ടറി അധ്യാപകരുടെ പൊതു സ്ഥലം മാറ്ത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 5 മുതല്‍ മെയ് 15 വരെയുള്ള ദിവസങ്ങളില്‍ www.hscap.kerala.gov.in/transfer എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സര്‍ക്കുലര്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഹയര്‍സെക്കണ്ടറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം
Reviewed by alrahiman
on
5/02/2013
Rating:
No comments: