Higher Secondary Pay Revision Anomaly Rectification Order

ഒരു പാട് നാളത്തെ മുറവിളിയ്ക്ക് ശേഷം ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ നിലവിലുണ്ടായിരുന്ന ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കപ്പെട്ടു. പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നുവെങ്കിലും ഇനി സംശയത്തിനിട വേണ്ട. ഇതാ അപാകത പരിഹരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നമ്മുടെ കൈകളിലെത്തി. എന്തായാലും ഇത് പരിഹരിക്കാന്‍ സന്മനസ്സ് കാണിച്ച സംസ്ഥാന സര്‍ക്കാറിനോടുള്ള നന്ദി നമുക്ക് രേഖപ്പെടുത്താം.
Higher Secondary Pay Revision Anomaly Rectification Order
Reviewed by alrahiman
on
4/11/2013
Rating:

Bale Bhesh.....ikkaryathinu vendi pravarthicha ellavarkkum abhivaadyangal....
ReplyDelete