Ramzan & Onam - Early Disbursement of Salaries
ഓണം,
റംസാന് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍
മാസത്തെ ശമ്പളം ആഗസ്റ് 16, 17, 18 തീയതികളിലായി നല്കാന് ധനകാര്യ വകുപ്പ്
ഉത്തരവായി.
സംസ്ഥാന പെന്‍ഷന്‍കാര്‍/ഫാമിലി പെന്‍ഷന്‍കാര്‍ സ്വാതന്ത്യ്രസമരസേനാനി
പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് സെപ്തംബര്‍ മാസത്തെ പെന്‍ഷനും ആഗസ്റ് 16, 17
തീയതികളിലായി നല്‍കും.
Ramzan & Onam - Early Disbursement of Salaries
Reviewed by alrahiman
on
8/11/2012
Rating: